Tuesday, 24 April 2012

ഐ സി ടി അദ്ധ്യാപക പരിശീലനം പരിശീലനം മാറ്റി വക്കുന്നത് സംബന്ധിച്ച്

                                   പത്താം ക്ലാസ്സിലെ ഐ സി ടി അദ്ധ്യാപക പരിശീലനം സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ കഴിഞ്ഞ ബാച്ച് ഐ സി ടി പരിശീലനത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ക്കും പരിശീലകര്‍ക്കുമുള്ള പ്രതിഫലം എത്തിക്കാന്‍ സാധിച്ചിട്ടില്ല. ആയതിനാല്‍ അവരുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും ഉത്തരവ് ലഭിച്ചാലുടന്‍ വേണ്ടത് ചെയ്യുന്നതാണ് അടുത്ത ബാച്ച് പരിശീലനം സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ പരിശീലനം മാറ്റി വക്കുന്നു. 

K.K.Sajeev

District Co -ordinator
District Project Office,
IT@School Project
Jagathi, Thiruvananthapuram
Phone No. 0471 2337307 (Office), 9961408084 (Mobile)

No comments:

Post a Comment

Note: only a member of this blog may post a comment.